മുക്കം: പന്നിക്കോട് പരപ്പില്‍ അബ്ദുസ്സലാം (57) നിര്യാതനായി. ഭാര്യമാർ: അസ്മാബി തച്ചണ്ണ, റംല ഓമശ്ശേരി. മക്കൾ: സ്വാലിഹ, ഷാനിബ, ഷാമില, യാക്കൂബ്, ഷാദിയ, ജുമൈല, ബിൻത്. മരുമക്കൾ: നജീബ് (കുന്ദമംഗലം), ആബിദ് (കുനിയിൽ), മുബാറക് (കക്കാട്), ഷറഫുസലാഹ് (ചെറുവാടി).