മല്ലപ്പള്ളി: അമ്പിപ്പടി കരിങ്ങണംപള്ളിൽ ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി.