തോപ്രാംകുടി: രാജമുടി പുത്തൻപുരക്കൽ ആന്റണി (ബെന്നി -47) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ഐശ്വര്യ, അനാമിക.