പെരുമ്പെട്ടി: കൊറ്റനാട് അമ്മവീട്ടിൽ വിശ്വനാഥൻ പിള്ള (69) നിര്യാതനായി. കൊറ്റനാട് സർവിസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡൻറാണ്. പഞ്ചായത്ത് അംഗവും പെരുമ്പെട്ടി എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായിരുന്നു. ഭാര്യ: ഗീതകുമാരി. മക്കൾ: വിനീത, പരേതനായ വിനോദ്. മരുമകൻ: ശൈലേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.