വണ്ണപ്പുറം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷൻ മെംബർ മുണ്ടൻമുടി കൊന്നക്കൽ ജിനോ (38) നിര്യാതനായി. പിതാവ്: അപ്പച്ചൻ കുരുവിള. മാതാവ്: എലിയാമ്മ. ഭാര്യ: ജിനു. മകൻ: ജെറോം. സംസ്കാരം പിന്നീട്.