ഉടുമ്പന്നൂര്‍: പരിയാരം കൊച്ചുവെമ്പിള്ളില്‍ ജോയിയുടെ മകന് ആല്ബിന് (25) നിര്യാതനായി. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് എച്ച്.എസിലെ സ്റ്റാഫായിരുന്നു. യൂത്ത് ഫ്രണ്ട് എം ഉടുമ്പന്നൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.