ഏഴുമുട്ടം: ചെള്ളൂപറമ്പില് (ചെമ്പരത്തി) ജോര്‍ജ് ജോണ്‍ (83) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക). കട്ടപ്പന പുളിയന്മാക്കല് കുടുംബാംഗം. മക്കള്‍: അനീഷ്, അനില, അരുണ്‍, ആഷ്ലി, അലന്. മരുമക്കള്‍: ആല്‍ഫി പതിയില്‍, റോയി കാവളക്കാട്ട്, ബ്ലസി കാവിത്താഴെ, നീതു കടപ്പൂരാന്‍, മിനു തുണ്ടത്തില്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.