കോഴിമല: എണ്ണിക്കാട് പുറത്തയിൽ പരേതനായ പി.സി. ജേക്കബിന്റെ ഭാര്യ ചാച്ചിയമ്മ (റിട്ട. അധ്യാപിക -87) നിര്യാതയായി. മക്കൾ: ലോലമ്മ (റിട്ട. അധ്യാപിക), ലിസ്, ലെജു (സൗദി), ലീന (ദുബൈ). മരുമക്കൾ: തമ്പി, എബി, ലിന്റു, ഷിബു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മാർ യൂഹാനോൻ മംദാന ക്നാനായ പള്ളി സെമിത്തേരിയിൽ.