പുനലൂർ: ക്ഷേത്രഗിരി വീട്ടിൽ (കൊക്കരവാലയിൽ) സി.യു. സ്കറിയ (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (മുരിക്കോലിപ്പുഴ). മക്കൾ: എബി, ഷിബു, ഷൗബി. മരുമക്കൾ: എബ്രഹാം ചെറിയാൻ, റജീന എബി, ഹണി ഷിബു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വാളക്കോട് സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.