കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ 143ൽ വത്സല രാജൻ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുഷ്പരാജൻ. മക്കൾ: ഡോ. അജിത്ത് രാജൻ, അനിത രാജൻ. മരുമക്കൾ: ആശാ അജിത്ത്, പരേതനായ അശോക്കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ.