കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ പുത്തൻപുരയിൽ പരേതനായ ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമാക്കുഞ്ഞ് നിര്യാതയായി. മക്കൾ: റഷീദ, നിസാർ (റിട്ട. ഖാദി ബോർഡ്), സീനത്ത്, അബ്ദുൽ സലിം (സൗദി), നൂറുന്നിസ, സുനിൽ ഇബ്രാഹിം (സൗദി അറേബ്യ), അൻസർ. മരുമക്കൾ: പരേതനായ അബ്ദുൽ മജീദ്, അസിദ (സർവേ വകുപ്പ്), സഫീന, സഹീർ, അനീസ, തഹ്സിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് ഖബർസ്ഥാനിൽ.