ഓച്ചിറ: തഴവ കുതിരപന്തി പള്ളിയിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ ഈശ്വരി (88) നിര്യാതയായി. മക്കൾ: വിജയമ്മ, തങ്കച്ചി, തങ്കമണി, ലത, ഗിരിജ. മരുമക്കൾ: സുധാകരൻ, വിജയൻ, രാധാകൃഷ്ണൻ, രാജൻ, ഉപേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.