കരിക്കോട്: തടവിള പുത്തൻവീട്ടിൽ സരസമ്മയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭപിള്ള. മക്കൾ: കൃഷ്ണമ്മഅമ്മ, രമണിഅമ്മ, മോഹനൻപിള്ള, മണികണ്ഠൻപിള്ള, ബാലകൃഷ്ണപിള്ള. മരുമക്കൾ: തങ്കപ്പൻപിള്ള, പരേതനായ അയ്യപ്പൻപിള്ള, അംബിക, വിജയകുമാരി, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.