കുഴിമതിക്കാട്: പനവിള വീട്ടിൽ നടരാജൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിൽകുമാർ, അഞ്ജു. മരുമക്കൾ: കൃഷ്ണ അനിൽകുമാർ, മനോജ്.