കഠിനംകുളം: മണക്കാട്ടിൽ വീട്ടിൽ വസുമതി (85) നിര്യാതയായി. മക്കൾ: പ്രസന്ന, മണിയൻരഘു, പ്രകാശൻ, സുജാത, അനിത, ഉഷ. മരുമക്കൾ: പീതാംബരൻ, ചന്ദ്രിക, ഉഷ, സിന്ധു, സുനിൽ, രാജൻ, ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.