ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് മുള്ളിയിൽ കടവ് കെ.എസ് ഭവനിൽ കെ. സുഗതൻ (84, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: രേഖ, സന്ധ്യാറാണി. മരുമക്കൾ: ജയപാലൻ, സജീവ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.