നഗരൂർ: പാറവിള വീട്ടിൽ ഇബ്രാഹീംകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: സഫിയ ബീവി. മക്കൾ: ഷാജിദ, ഖദീജ, ലൈല, സൈനബ, ജുബൈറ, നൗഷാദ്. മരുമക്കൾ: ഖാലിദ്, ബദർ, വഹാബ്, ഇല്യാസ് കുഞ്ഞ്, ഷിഹാബ്, റജീന.