തിരുവനന്തപുരം: പൂന്തുറ കുന്നുപുറത്തുവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ദേവിക (83) നിര്യാതയായി. മക്കൾ: ജയകുമാർ, ഹൈമവതി, രേണുക, ശശികല, ചന്ദ്രലേഖ, അനിത, അജിത. മരുമക്കൾ: സുജാത, രത്നകുമാർ, രാമചന്ദ്രൻ, ചന്ദ്രൻ, പുരുഷോത്തമൻ, ഗോപൻ, മണികണ്ഠൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.