ബാലരാമപുരം: ഐശ്വര്യ ഗാർഡൻസ് അശ്വതിയിൽ കെ.എൻ. രാജൻ (78) നിര്യാതനായി. ഭാര്യ: വി. വിജയകുമാരി (റിട്ട. ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബാലരാമപുരം). മക്കൾ: സുരേഷ് ബാബു, സുനിത. മരുമക്കൾ: ബിജു, ശ്രീശുഭ.