വെള്ളറട: ചെറിയകൊല്ല ഗ്രേപ്പില് ഭവനില്‍ റവ. പി.കെ. പരമേശ്വരന് (96 - ലൂഥറല്‍ സഭ സീനിയര്‍ പാസ്റ്റാര്‍) നിര്യാതനായി. ഭാര്യ: ഗ്രേസ്. മക്കള്‍: ലാല്‍ പീറ്റര്‍ (റിട്ട. അധ്യാപകന് ഗവ. ട്രൈബല്‍ സ്കൂള്‍ കട്ടപ്പന), ഡോ. ലൂഥര്‍ ലളിത് കുമാര്‍, വി.ജി ലളിതാ മേരി, ( ടീച്ചര്‍, സെന്റ് മേരീസ് ഹൈസ്കൂള്‍ കമുകിന് കോട്). മരുമക്കള്‍: സ്നേഹ ലീന, ജെയിംസ് വൈ, ഡോ. സുജാത സിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.