കിളിമാനൂർ: പുതിയകാവ് തുമ്പോട് വീട്ടിൽ സി. പ്രസന്നൻ (65-റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അശ്വതി, അരവിന്ദ്. മരുമകൻ: ബിപിൻ.