പന്തളം: തോപ്പില്‍ ടി.കെ. ചെറിയാന് (ബേബി -93) നിര്യാതനായി. ഭാര്യ: കവുങ്ങുംപ്രയാര്‍ പുത്തന്‍ കയ്യാലക്കല്‍ കുടുംബാംഗം പരേതയായ സൂസമ്മ. മക്കള്‍: മോഹന്‍, ഐവി, കൊച്ചുമോന്. മരുമക്കള്‍: സിസിലി, മോഹന്‍, ഷൈല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പുറമറ്റം സെന്റ് മേരീസ് ഊര്‍ശലേം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.