ചാവക്കാട്: ചൊവ്വല്ലൂർ പരേതനായ പുളിച്ചാറംവീട്ടിൽ ഹസന്റെ ഭാര്യ ഖദീജ (93) മകൾ കടപ്പുറം കറുകമാട് വലിയകത്ത് തേനിങ്ങൽ സൈന മുഹമ്മദിന്റെ വീട്ടിൽ നിര്യാതയായി. മറ്റു മക്കൾ: അസീസ്, റസിയ, നൂർജ, ജമീല. മരുമക്കൾ: സുബൈദ, മുഹമ്മദ്, ഹുസൈൻ, സെയ്തു, അബ്ദുല്ല.