ചേറ്റുവ: ജി.എം.എൽ.പി സ്കൂളിന് പടിഞ്ഞാറ് കോൽപറമ്പിൽ പരേതനായ കുഞ്ഞിമാഹീന്റെ മകൻ അബ്ദുൽ ജബ്ബാർ (63) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഫഹീം, ജെബീന, ഫദുവ. മരുമകൻ: അമ്മാർ.