കുന്നംകുളം: എം.ഇ.എസ് (ഖത്തർ), ഐഡിയൽ എജുക്കേഷനൽ സൊസൈറ്റി (ഐ.ഇ.എസ്) എന്നിവയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാപകാംഗവും ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന തൃശൂർ റോഡ് ശാസ്ത്രിജി നഗർ ഫോർത്ത് അവന്യുവിൽ തേനിങ്ങൾ സി. അലിക്കുട്ടി (85) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സൈറ, സാബിർ. മരുമക്കൾ: മുഹമ്മദ് അഷ്റഫ്, സറീന സാബിർ.