എരുമപ്പെട്ടി: പാത്രമംഗലം വടക്കൻ വീട്ടിൽ അന്തോണിയുടെ മകൻ ജോസഫ് (60) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: നിർമ്മൽ, നിഖിൽ.