മാള: കനകക്കുന്ന് ഞാറക്കാട്ടിൽ പരേതനായ എൻ.എച്ച്. മൊയ്തീന്റെ മകൻ നസീർ (56) നിര്യാതനായി. ഭാര്യ: മഫീത. മക്കൾ: ലുബ്ന, മുഹ്യുദ്ദീൻ. മരുമകൻ: സൽമാൻ.