നടത്തറ: ഇരവിമംഗലം മാളിയേക്കല്‍ മടത്തുംപടി പരേതനായ ഔസേപ്പിന്റെ മകള്‍ റോസ (79) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: ഡൊമിനിക്ക്, പരേതരായ മേരി, ജേക്കബ്, വാറുണ്ണി, കൊച്ചുത്രേസ്യ, ജോസ്, ജോണി.