പട്ടിക്കാട്: ആയോട് മൂപ്പാട്ടിൽ പൗലോസിന്റെ മകൻ എൽദോസ് (48) നിര്യാതനായി. മാതാവ്: അന്നമ്മ. ഭാര്യ: ടെസ്സി. മക്കൾ: റീതു, റിച്ചാർഡ്, റിതിൻ. മരുമകൻ: എൽദോസ്.