മാങ്കാവ്: പരേതനായ പനിക്കൽ സഹദേവന്റെ ഭാര്യ ദേവി (77) നിര്യാതയായി. മക്കൾ: അജിത, പരേതയായ അനിത, അനിൽകുമാർ (ഫ്ലാഷ് ഇൻഡസ്ട്രിയൽ കുന്ദമംഗലം), ബിന്ദു (കോഴിക്കോട് കോർപറേഷൻ), ജോസ്ന, ജിഷ (കാലിക്കറ്റ് ടൗൺ സർവിസ് കോ-ഓപറേറ്റീവ് ബാങ്ക്). മരുമക്കൾ: ബൈജു (കാലിക്കറ്റ് ടൗൺ സർവിസ് കോപറേറ്റീവ് ബാങ്ക്), ശിവദാസൻ പരേതനായ ചന്ദ്രൻ, ജഗദീശൻ, യമുന എൻ.പി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മാനാരി ശ്മശാനത്തിൽ.