വടകര: കസ്റ്റംറോഡ് മുബാറക്ക് മൻസിലിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: റിസ്വാന. മക്കൾ: സാജിദ് (സലാല), ഷക്കീർ (ചെന്നൈ ടെക്സ്റ്റൈൽസ്, വടകര), ഇസ്മായിൽ. മരുമക്കൾ: സഫീറ, നഹീമ, സഹല.