നാദാപുരം: കുമ്മങ്കോട്ടെ നുച്ചിക്കാട്ട് ചെറിയ കണ്ണൻ (84) നിര്യാതനായി. മക്കൾ: പരേതനായ സത്യൻ, ശോഭ, സരോജ, അജിത, സുജാത. മരുമക്കൾ: പരേതനായ ബാലൻ, കുമാരൻ , ഗോപാലൻ, ചന്ദ്രൻ, ശബ്ന. സഹോദരങ്ങൾ: പരേതരായ ഒണക്കൻ, ചാത്തു, ചീരു, കുഞ്ചേക്കു, മന്ദി, ചിരുത.