കൊടുവള്ളി: പാലക്കുറ്റി ആമിയംപൊയിൽ ആദം (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ, റാബിയ, സലീം. മരുമക്കൾ: അബൂബക്കർ (ആരാമ്പ്രം ), റസിയ മുണ്ടിക്കൽ താഴം, നസ്ന കൈതപ്പോയിൽ.