കോട്ടൂളി: പറയരുകോട്ടയിൽ ഹരിദാസൻ നായർ (82- മണി) നിര്യാതനായി. ഭാര്യ: ബാലാമണിയമ്മ. മകൻ: ഹരീഷ് കുമാർ. മരുമകൾ: പ്രസീത. സഹോദരങ്ങൾ: ശിവദാസൻ നായർ, അശോകൻ, സതീദേവി, പുഷ്പ, ഉഷ, സ്നേഹപ്രഭ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.