കുരുവട്ടൂർ: പറചാളക്കൽ പോലൂർ ജി.എം. അബ്ദുള്ള (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷബീർ, ഷാബിന. മരുമകൾ: ഹാതിക.