വടകര: പാക്കയിലെ തെക്കെ പീടികയിൽ നാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചമ്മണൻ. മക്കൾ: ബാബുരാജ്, ഹേമകുമാർ, ശ്യാമള, മീനാകുമാരി, പരേതനായ സത്യനാഥ്. മരുമക്കൾ: ശോഭന, പ്രേമ, പരേതനായ കണാരൻ, ഗംഗാധരൻ (മൂടാടി). സഹോദരങ്ങൾ: ചന്ദ്രൻ, മാധവി, പരേതരായ നാരായണൻ, കേളപ്പൻ, രാജൻ, സുരേന്ദ്രൻ.