കുറ്റ്യാടി: പൂതംപാറ മുണ്ടകതറപ്പേൽ മേരി (കൊച്ചുപെണ്ണ് -80) നിര്യാതയായി. ഭർത്താവ്: കുഞ്ഞപ്പൻ. മക്കൾ: ജെയിൻ, ഡെയ്സി, സീമ, സിന്ധു. മരുമകൾ: സജന ജോസ് (പയ്യുംപള്ളി), സുഭാഷ് (മണ്ണാർകാട്), ഷൈജു (കോതോട്).