ഫറോക്ക്: ചന്തക്കടവിൽ ഫർണിച്ചർ വ്യാപാരി കോടമ്പുഴ എടപ്പരുത്തിയിൽ അബ്ദുൽ നാസർ (54) നിര്യാതനായി. പിതാവ്: പരേതനായ പുളിങ്ങാഞ്ചേരി അലവി. ഭാര്യ: സെമീറ. മക്കൾ: അയാൻ, ഇഷാൻ, സന. സഹോദരി: ആമിന.