ബാലുശ്ശേരി: കിനാലൂർ പറയരുകണ്ടി റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ ബാലൻ നായരുടെ ഭാര്യ കൗസല്യ (68) നിര്യാതയായി. മക്കൾ: ബീന (ടീച്ചർ, പി.ടി.എം.എച്ച്.എസ് കുണ്ടുതോട്), പരേതയായ വിജുള. മരുമക്കൾ: മോഹൻദാസ് (ചേളന്നൂർ), എം. സുധീർ (ടീച്ചർ, വി.എം.എച്ച്.എം.എച്ച്.എസ് ആനയാംകുന്ന്). സഹോദരങ്ങൾ: ദേവകി, നാരായണൻ, പരേതനായ പത്മനാഭൻ, ചന്ദ്രമതി, ചിറ്റൂർ രവീന്ദ്രൻ, രാജൻ ചിറ്റൂർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.