പെരിങ്ങൊളം: പെരിങ്ങൊളത്തെ ഹോട്ടൽ ദർബാർ ഉടമ പാലക്കോട്ടുപറമ്പ് ഹുസൈൻ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ നാസർ (സെക്രട്ടറി, കെ.എച്ച്.ആർ.എ കുന്ദമംഗലം യൂനിറ്റ്), സൗദ, സൽമ. മരുമക്കൾ: മുബഷിറ നടപ്പാലം, മുഹമ്മദ് പണ്ടാരപ്പറമ്പ്, മുഹമ്മദ് ഈസ്റ്റ് മലയമ്മ.