പെരിങ്ങൊളം: പെരിങ്ങൊളത്തെ പഴയകാല കച്ചവടക്കാരൻ തെറ്റത്ത് മോയിട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആയിഷ, സലീന, റംല, അബ്ദുൽ റസാഖ്. മരുമക്കൾ: ആലിക്കുട്ടി, കരീം പെരുമണ്ണ, സുബൈർ മായനാട്, സുഹറ ചെറുവണ്ണൂർ.