വടകര: മുതുവടത്തൂർ പറമ്പത്ത് താമസിക്കുന്ന പുതിയോട്ടിൽ അമ്മദ് (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: താഹിറ, അസ്മർ, അസിന, അസ്ലം.