മാവൂർ: പൈപ്പ് ലൈൻ കണിയാത്ത് കുട്ടിയപ്പു ബിൽഡിങ്ങിലെ താമസക്കാരൻ കുഴൽമന്ദം കോട്ടായി ചേന്ദംകാട് വടക്കിനാത്ത് വീട്ടിൽ കാളിദാസൻ (സുന്ദരൻ-60) നിര്യാതനായി. ഭാര്യ: ഭാർഗവി. സഹോദരങ്ങൾ: ഉണ്ണിരാജൻ, രജനി, പരേതയായ പങ്കജം.