നടുവട്ടം: ചേനോത്ത് പണ്ടാരത്തുംവളപ്പ് അബൂബക്കറിന്റെ ഭാര്യ നബീസ (62) നിര്യാതയായി. മക്കൾ: കബീർ, സഫറീന, ജംഷീർ. മരുമക്കൾ: നസീറ, സാജിദ, ഹാരിസ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാനിൽ.