പുതിയങ്ങാടി: അത്താണിക്കൽ സക്കാത്ത് വീട് പരേതരായ മുഹമ്മദ് കോയയുടെ മകൻ ശംസുദ്ധീൻ (58) നിര്യാതനായി. മാതാവ്: പരേതയായ അയിഷാബി. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖയ്യും, അബൂബക്കർ സിദീഖ്, ആദം, മുഹമ്മദ് ഹാഷിം, മുഹമ്മദ് റാസിക് (തവക്കൽ സ്റ്റോർ പൂഴിയിൽ).