വടകര: തോടന്നൂർ താഴെ മലയിൽ ലക്ഷ്മിക്കുട്ടിയമ്മ (97) കോഴിക്കോട്ടെ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാല കുറുപ്പ്. മക്കൾ: പത്മനാഭൻ (കോഴിക്കോട്), കുട്ടികൃഷ്ണൻ (വടകര), രാധ (കോഴിക്കോട്), സരോജിനി (കോഴിക്കോട്). മരുമക്കൾ: ഗൗരി (കോഴിക്കോട്), പ്രഭാവതി (വടകര), ശങ്കരൻ നമ്പ്യാർ (കോഴിക്കോട്), രാജഗോപാലൻ (കോഴിക്കോട്).