പത്തനംതിട്ട: അഴൂർ മുരുപ്പേൽ രാജ്ഭവനിൽ രാജപ്പൻ നായർ (82) നിര്യാതനായി. മക്കൾ: പ്രസന്നകുമാർ, പ്രദീപ് കുമാർ, പ്രസാദ് കുമാർ, പ്രകാശ് കുമാർ. മരുമക്കൾ: സിനി പി. കുമാർ, ലേഖ പ്രദീപ്, ഗംഗാപ്രസാദ്, ബിന്ദുപ്രകാശ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.