കോന്നി: മങ്ങാരം മംഗലത്ത് വീട്ടിൽ സതീഷ്. ജി (അമ്പിളി -48) നിര്യാതനായി. ഭാര്യ: സുമി. മക്കൾ: നിധിൻ, നീതു. സഞ്ചയനം 24ന്.