റാന്നി: കുന്നക്കാട്ട് പരേതനായ കെ. രാമചന്ദ്രക്കുറുപ്പിന്റെ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്) ഭാര്യ ശങ്കരിയമ്മ (85) നിര്യാതയായി. വഴുതാനം ആയിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: കെ.ആർ. മുരളി (റിട്ട. ഡെ. തഹസിൽദാർ, തിരുവല്ല, മീന്തലക്കര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), കെ.ആർ. ശ്രീകുമാരക്കുറുപ്പ്, കെ.ആർ. അനിൽകുമാർ (റിട്ട. ബി.എസ്.എഫ്, തിരുവനന്തപുരം), വി.ആർ. സുരേഷ്കുമാർ (എസ്.ഐ ക്രൈംബ്രാഞ്ച്, തിരുവല്ല). മരുമക്കൾ: കെ.എം. ലീലാവതിയമ്മ, ഉഷാകുമാരി, വിനോദിനി, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുല്ലാട് കുറവൻകുഴിയിൽ മകൻ സുരേഷ്കുമാറിന്റെ വീട്ടുവളപ്പിൽ.