ഉള്ളൂർ: മുത്തങ്ങാതറ വീട്ടിൽ റിട്ട. ഗവ. ജോയൻറ് സെക്രട്ടറി അഡ്വ.കെ.എ.അബ്ദുൽകരീം (79) നിര്യാതനായി. ഭാര്യ എ. സഫിയത്ത് ബീവി (ശ്രീചിത്ര മെഡിക്കൽ സെൻറർ റിട്ട. ഉദ്യോഗസ്ഥ). മക്കൾ: എ. ഷിനു (ഐ.ബി.എം ബംഗളൂരു), എ. ഷീന (സോയിൽ സർവേ ഓഫിസർ, പരുത്തിപ്പാറ). മരുമകൾ: നാദിയ (ബംഗളൂരു)